Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:39 AM IST Updated On
date_range 10 March 2022 5:39 AM ISTസി.പി.എം നേതാവിനെതിരെ കേസെടുക്കണം -ബെന്നി ബഹനാൻ
text_fieldsbookmark_border
കൊച്ചി: കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍റെ ആയുസ്സ് സി.പി.എമ്മിന്‍റെ ഔദാര്യമാണെന്ന് പ്രസംഗിച്ച സി.പി.എം ജില്ല സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് ബെന്നി ബഹനാൻ എം.പി. തരംതാണ രാഷ്ട്രീയ പ്രവർത്തകർപോലും ഒരു നേതാവിനെതിരെ പറയാൻ മടിക്കുന്ന വാക്കുകളാണ് ജില്ല സെക്രട്ടറിയിൽ നിന്നുണ്ടായത്. വർഗീസല്ല, സി.പി.എം നേതൃത്വമാണ് ഈ കൊലവിളിപ്രസംഗത്തിന് മറുപടി പറയേണ്ടത്. കെ. സുധാകരനുമേൽ പൂഴിമണ്ണ് പോലും വീഴാൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അനുവദിക്കില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story