Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആധാരമെഴുത്ത് അസോസിയേഷൻ...

ആധാരമെഴുത്ത് അസോസിയേഷൻ ധർണ നടത്തി

text_fields
bookmark_border
ആധാരമെഴുത്ത് അസോസിയേഷൻ ധർണ നടത്തി
cancel
ആലുവ: ആധാരമെഴുത്ത് ജോലി എഴുത്തുകാർക്ക് മാത്രമായി സംവരണം ചെയ്യുക അടക്കം ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള . ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എ.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പി.എൻ. ബാബു, എസ്.ഹബീബ് മുഹമ്മദ്, എൻ.കെ. സുധാകരൻ, കെ.എൻ. ഉണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas18 adharam ഓൾ കേരള ആധാരമെഴുത്ത് അസോസിയേഷൻ ആലുവയിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story