Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:38 AM IST Updated On
date_range 10 March 2022 5:38 AM ISTയാത്രയയപ്പ് സമ്മേളനം
text_fieldsbookmark_border
ചെറായി: കുഴുപ്പിള്ളി സെന്‍റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ബീന ജേക്കബ്, അധ്യാപകരായ ലിസി ജോസ്, മേരി ജാന്‍സി, സിസ്റ്റര്‍ എസ്.ഡി അമല്‍, ക്ലര്‍ക്ക് കെ.എ. തങ്കച്ചന്‍ എന്നിവര്‍ക്ക് പി.ടി.എ യാത്രയയപ്പ് നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. കുരുവിള മരോട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. Kuzhuppilly school കുഴുപ്പിള്ളി സെന്‍റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് പി.ടി.എ നല്‍കിയ സ്‌കൂള്‍ മാനേജര്‍ ഫാ. കുരുവിള മരോട്ടിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story