Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:38 AM IST Updated On
date_range 10 March 2022 5:38 AM ISTപിഴപ്പലിശ ഒഴിവാക്കി നികുതി കുടിശ്ശിക അടക്കാം
text_fieldsbookmark_border
കടുങ്ങല്ലൂർ: ഗ്രാമപഞ്ചായത്ത് ഊർജിത നികുതി പിരിവ് യജ്ഞത്തിന്‍റെ ഭാഗമായി കെട്ടിട നികുതി കുടിശ്ശിക വരുത്തിയ മുഴുവൻ ആളുകൾക്കും പിഴപ്പലിശ ഒഴിവാക്കി അടക്കാൻ സൗകര്യം ഒരുക്കി. ഈ മാസം 31 വരെ അവധിയുൾപ്പെടെ എല്ലാ ദിവസവും വൈകീട്ട് നാലുവരെ പഞ്ചായത്ത് ഓഫിസിൽ നികുതി അടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story