Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:38 AM IST Updated On
date_range 10 March 2022 5:38 AM ISTആർട്ടിസ്റ്റ് ഉണ്ണി ശങ്കറെ അനുസ്മരിച്ചു
text_fieldsbookmark_border
കിഴക്കമ്പലം: കഴിഞ്ഞ ദിവസം അന്തരിച്ച ചിത്രകാരനും ശില്‍പിയുമായിരുന്ന ആര്‍ട്ടിസ്റ്റ് ഉണ്ണിശങ്കറെ പുക്കാട്ടുപടി വള്ളത്തോള്‍ വായനശാല നേതൃത്വത്തില്‍ അനുസ്മരിച്ചു. കാര്‍ട്ടൂണിസ്റ്റ് ജോഷിജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജേക്കബ് സി മാത്യു അധ്യക്ഷതവഹിച്ചു. കെ.എം. മഹേഷ്, പി.ജി. സജീവ്, ബെന്നിമാത്യു, കെ.കെ. ഏലിയാസ്, എ.സി. പൗലോസ്, രവികുട്ടന്‍, മുരളി പാറപ്പുറം, ലീലാ പരമേശ്വരന്‍, സൂര്യ, നന്ദകുമാര്‍, ജയന്‍ പുക്കാട്ടുപടി, മഹേഷ് മാളിയേക്കപ്പടി, ശിവകുമാര്‍, കെ.എം. മനോജ് എന്നിവര്‍ സംസാരിച്ചു. പടം. പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആര്‍ട്ടിസ്റ്റ് ഉണ്ണി ശങ്കര്‍ അനുസ്മരണ സമ്മേളനം കാര്‍ട്ടൂണിസ്റ്റ് ജോഷിജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു (em +ea palli 1must)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
