Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേവദത്ത് ഷാജിയെ...

ദേവദത്ത് ഷാജിയെ ആദരിച്ചു

text_fields
bookmark_border
ദേവദത്ത് ഷാജിയെ ആദരിച്ചു
cancel
പെരുമ്പാവൂര്‍: പനിച്ചയം ദേവീക്ഷേ​ത്രോത്സവ ഭാഗമായി ഭീഷ്മപര്‍വം സിനിമയുടെ തിരക്കഥാകൃത്തും അസോസിയേറ്റ് ഡയറക്ടറും പ്രദേശവാസിയുമായ . ക്ഷേത്രം പ്രസിഡന്റ് കെ.കെ. ശശീന്ദ്രന്‍ പൊന്നാടയണിയിച്ചു. കലാസംഘാടകനും നാടക പ്രവര്‍ത്തകനുമായ ഷാജി സരിഗയുടെയും അശമന്നൂര്‍ പഞ്ചായത്ത് അംഗം സുബി ഷാജിയുടെയും മകനാണ് ദേവദത്ത്. അനുമോദന യോഗത്തില്‍ കെ.പി. രമേശ്, എം.കെ. ശശിധരന്‍ നായര്‍, പി.എ. നാരായണന്‍, ഷാജി സരിഗ, സുബി ഷാജി, ക്ഷേത്രം സെക്രട്ടറി കെ.എന്‍. പ്രഭ, സി.ആര്‍. ജയകുമാര്‍, സൈഫി നാരായണന്‍, അജിത പ്രസന്നന്‍, വിനീത് കലാക്ഷേത്ര തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 2 Dhevath Shaji പനിച്ചയം ദേവീക്ഷേ​ത്രോത്സവ ഭാഗമായി ഭീഷ്മപര്‍വം സിനിമയുടെ തിരക്കഥകൃത്തും അസോസിയേറ്റ് ഡയറക്ടറുമായ ദേവദത്ത് ഷാജിയെ ക്ഷേത്രം പ്രസിഡന്റ് കെ.കെ. ശശീന്ദ്രന്‍ പൊന്നാടയണിയിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story