Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവർണവസന്തം പദ്ധതിക്ക്...

വർണവസന്തം പദ്ധതിക്ക് തുടക്കം

text_fields
bookmark_border
വർണവസന്തം പദ്ധതിക്ക് തുടക്കം
cancel
കോതമംഗലം: വിദ്യാലയങ്ങളുടെ ചുവരുകളില്‍ കഥപറയുന്ന വർണവസന്തം പദ്ധതിക്ക് ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ തുടക്കമായി. ചിത്രരചനയില്‍ പ്രാവിണ്യമുള്ള വിദ്യാർഥികളെ അടക്കം ഉപയോഗ​പ്പെടുത്തി പ്രഫഷനല്‍ കലാകാരനായ ഹസന്‍ കോട്ടേപറമ്പിലിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലക്ഷം രൂപയാണ് പദ്ധതിക്ക് ജില്ല പഞ്ചായത്ത് അനുവദിച്ചത്. ജില്ല പഞ്ചായത്ത് അംഗം റഷീദ സലീം പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ, പ്രിന്‍സിപ്പല്‍ എ.നൗഫല്‍, ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ടി.കെ. സിന്ധു തുടങ്ങിയവര്‍ സംബന്ധിച്ചു. EM KMGM 6 Varnam ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കൻഡറി സ്​കൂളിൽ കുറിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story