Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാരപ്പെട്ടി...

വാരപ്പെട്ടി കരിങ്ങാട്ടിന്മേൽ പാടത്ത് കൂട്ടായ്മയുടെ വിജയം

text_fields
bookmark_border
വാരപ്പെട്ടി കരിങ്ങാട്ടിന്മേൽ പാടത്ത് കൂട്ടായ്മയുടെ വിജയം
cancel
കോതമംഗലം: സുഭിക്ഷ കേരളം-തരിശുരഹിത പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി ഇഞ്ചൂരിലെ കരിങ്ങാട്ടിൻമേൽ പാടശേഖരത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. കൃഷി അസി.ഡയറക്​ടർ വി.പി. സിന്ധു പദ്ധതി വിശദീകരിച്ചു. എട്ട് ഏക്കർ തരിശുപാടത്താണ് കോതമംഗലം അഗ്രോ സർവിസ് സെന്‍ററിന്‍റെയും വാരപ്പെട്ടി പഞ്ചായത്തിന്‍റെയും സഹായത്തോടെ നെൽകൃഷി ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നിസമോൾ ഇസ്മയിൽ, സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബിന്ദു ശിവൻ, ബ്ലോക്ക് അംഗം ഡയാന നോബി, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ കെ.എം. സെയ്ത്, ജനപ്രതിനിധികളായ ദിവ്യ സലി, സി. ശ്രീകല, ദീപ ഷാജു, ബെസി ഷാജി തുടങ്ങിയവർ പങ്കെടുത്തു. EM KMGM 3 Koyithu കരിങ്ങാട്ടിൻമേൽ പാടശേഖരത്തിലെ കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story