Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയങ് വുമൺ അസംബ്ലിയുമായി...

യങ് വുമൺ അസംബ്ലിയുമായി വനിത അഭിഭാഷകർ

text_fields
bookmark_border
യങ് വുമൺ അസംബ്ലിയുമായി വനിത അഭിഭാഷകർ
cancel
പറവൂർ: സമൂഹത്തിൽനിന്ന് സ്ത്രീകൾ നേരിടേണ്ടി വരുന്നത് വൈവിധ്യമായ വെല്ലുവിളികളാണെന്ന് ഹൈകോടതി ജഡ്ജി മേരി ജോസഫ്. ലോക വനിതദിനത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാര നിർദേശങ്ങളുമായി വനിത അഭിഭാഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യങ് വുമൺ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അഡ്വ. കെ.ജി. പ്രീതി അധ്യക്ഷത വഹിച്ചു. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന അഞ്ച് വനിതകളെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട്​ ആൻഡ്​ സെഷൻസ് ജഡ്ജി ഹണി വർഗീസ് ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story