Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:45 AM IST Updated On
date_range 9 March 2022 5:45 AM ISTകോഷന്‍ ഡെപ്പോസിറ്റ് വിതരണം
text_fieldsbookmark_border
ചെങ്ങമനാട്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2019-20 വര്‍ഷം പ്ലസ് വൺ അഡ്മിഷന്‍ നേടുകയും സ്കൂള്‍ ട്രാന്‍സ്ഫര്‍ മുഖേന മറ്റ് സ്കൂളുകളിലേക്ക് ട്രാന്‍സ്ഫറായി പോകുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്കുള്ള ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പര്‍, വിലാസം, ഐ.എഫ്.എസ്.സി കോഡ് സഹിതം 13നകം സ്കൂളില്‍ അറിയിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0484- 2476055.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story