Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎഫ്.ഐ.ടി.യു...

എഫ്.ഐ.ടി.യു അനുശോചിച്ചു

text_fields
bookmark_border
ആലുവ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ എഫ്.ഐ.ടി.യു ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ല പ്രസിഡന്‍റ്​ എം.എച്ച്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനസ് ചാലക്കൽ, വൈസ് പ്രസിഡന്‍റ്​ മേരി ജോസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷംല നസീർ സ്വാഗതവും ട്രഷറർ റഹീം കുന്നത്ത് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story