Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജെൻഡർ ക്ലബ്‌

ജെൻഡർ ക്ലബ്‌

text_fields
bookmark_border
ജെൻഡർ ക്ലബ്‌
cancel
പറവൂര്‍: കുടുംബശ്രീ എറണാകുളം സ്നേഹിത ജെൻഡർ ഹെല്‍പ് ഡെസ്കിന്‍റെ നേതൃത്വത്തില്‍ പറവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ രൂപവത്കരിച്ചു. പ്രിന്‍സിപ്പല്‍ കെ.ആര്‍. ഗിരിജ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സൻ പുഷ്പലത വിജയന്‍ അധ്യക്ഷത വഹിച്ചു. കോമേഴ്സ് അധ്യാപകൻ കെ.ബി. അനില്‍, സ്നേഹിത സര്‍വിസ് പ്രൊവൈഡർ സ്മിത സന്തോഷ്‌, ജി.ആര്‍.സി കമ്യൂണിറ്റി കെ.വി. പ്രസീത എന്നിവർ സംസാരിച്ചു. ക്ലബ്‌ ഭാരവാഹികളായി മഞ്ജിമ, ഫാത്തിമ ഫര്‍സാന, കാശിനാഥ്, നവനീത് എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story