Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 12:11 AM GMT Updated On
date_range 9 March 2022 12:11 AM GMTപെരുമ്പാവൂർ ഗൾഫ്ഫോണിൽ മെഗാ എക്സ്ചേഞ്ച് ഫെസ്റ്റ്
text_fieldsbookmark_border
പെരുമ്പാവൂർ: പൊട്ടിയതോ ഉപയോഗശൂന്യമായതോ ആയ ഏത് കണ്ടീഷനിലെ ഫോണുകളും എക്സ്ചേഞ്ച് ചെയ്യാൻ അവസരമൊരുക്കി പെരുമ്പാവൂർ ഗൾഫോണിൽ മെഗാ എക്സ്ചേഞ്ച് ഫെസ്റ്റിനു തുടക്കമായി. ഈ മാസം അഞ്ചു മുതൽ 15 വരെ നടക്കുന്ന ഫെസ്റ്റിൽ ഐഫോണുകളുടെ വിപുല കലക്ഷനാണ് ഒരുക്കിയിരിക്കുന്നത്. 29 രൂപക്ക് ഹെഡ്സെറ്റ്, നെക്‌ബാൻഡ് -449 രൂപ, പവർബാങ്ക് -549 രൂപ , 500 രൂപ മുതൽ 5000 വരെ ഫ്രീ പർച്ചേസ് വൗച്ചറുകൾ, ലാപ്ടോപ്, എ.സി, ടി.വി എന്നിവക്ക് കാഷ്ബാക്ക് വൗച്ചറുകൾ. സർവിസ് ചാർജിൽ 75ശതമാനം വരെ ഡിസ്‌കൗണ്ട് തുടങ്ങിയ ഓഫറുകൾ ലഭ്യമാണ്. സമാപന ദിവസമായ 15ന് വൈകീട്ട് അഞ്ചിന് നടി സാനിയ ഇയ്യപ്പൻ എത്തും. വിവരങ്ങൾക്ക് ഫോൺ: 7034005555.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story