Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ ശല്യംചെയ്ത യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
കാക്കനാട്: വിദ്യാർഥിനിയെ പിന്തുടർന്നും കോളജിൽ കയറിച്ചെന്നും ശല്യപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വൈറ്റില പൊന്നുരുന്നി മാടവനപ്പറമ്പിൽ വീട്ടിൽ അനന്തുവാണ്​ (23) പൊലീസിന്‍റെ പിടിയിലായത്. നഗരത്തിലെ പ്രമുഖ കോളജ് വിദ്യാർഥിനിയുടെ ബാഗ് അനന്തു കോളജിലെത്തി എടുത്തുകൊണ്ടുപോകുകയും ബാഗ് വാങ്ങാൻ ചെന്ന പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരാതിയെത്തുടർന്ന് തൃക്കാക്കര പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story