Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:40 AM IST Updated On
date_range 9 March 2022 5:40 AM ISTപച്ചക്കറി തൈകളുമായി വനിതകൾ
text_fieldsbookmark_border
കോതമംഗലം: കീരംപാറ ഗ്രാമപഞ്ചായത്തിന്‍റെയും കീരംപാറ കൃഷിഭവന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ വനിത ദിനത്തിൽ തെരഞ്ഞെടുത്ത വനിത കർഷകർക്ക് മികച്ച ഹൈബ്രിഡ് പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു. വനിത ദിനാഘോഷ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിനി ബിജു, അൽഫോൻസ രാജു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story