Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെൺകുട്ടിയെ ലൈംഗികമായി...

പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി പിടിയിൽ
cancel
കോതമംഗലം: പ്രായപൂർത്തിയാകാത്ത . പോത്താനിക്കാട് മാവുടി പള്ളിക്കാപ്പറമ്പ് വീട്ടിൽ ബിജുവിനെയാണ് (47) പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസലിങ്​ നടത്തിയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ച കാര്യംഅറിയുന്നത്. 2017 ൽ ആണ് സംഭവം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story