Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാങ്കറും ബൈക്കും...

ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു അടൂർ: ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പഴകുളം വരമ്പേൽ പരേതനായ ഗോപാലകൃഷ്ണന്‍റെയും പത്മകുമാരിയുടെയും മകൻ ജിതിൻ ജി. കൃഷ്ണയാണ്​ (27) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച 1.30ന് പഴകുളം ജങ്ഷനിലാണ്​ അപകടം. പെട്രോൾ ടാങ്കർ കായംകുളത്തുനിന്ന്​ വാളകത്തേക്ക് പോകുകയായിരുന്നു. അടൂരിൽ സ്വകാര്യ മൊബൈൽ ഗ്രൂപ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിതിൻ. സഹോദരി: ഗോപിക കൃഷ്ണ. PTD thankamma 82 adoor തങ്കമ്മ അടൂർ: കണ്ണംകോട് പകലോമറ്റം തോണ്ടലിൽ (ബ്ലാഹേത്ത് കോയിപ്പുറത്ത്) പരേതനായ തങ്കച്ചന്‍റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: സാലി, മോളി, ഷാജി, ബിജു (അപ്പോളോ മെഡിക്കൽസ്, വടക്കടത്തുകാവ്). മരുമക്കൾ: സി.പി. രാജൻ, എ.വി. ജോർജ് (അപ്പോളോ മെഡിക്കൽസ്, അടൂർ), ജെസി, മിനി (സ്റ്റാഫ് ഗവ. ഐ.ടി.ഐ, കഴക്കൂട്ടം). സംസ്കാരം വെള്ളിയാഴ്​ച ഉച്ചക്ക്​ രണ്ടിന് അടൂർ സെന്‍റ് ​തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story