Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസും ഓട്ടോയും...

ബസും ഓട്ടോയും കൂട്ടിയിടിച്ച് മരിച്ചു

text_fields
bookmark_border
തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയിൽ സഞ്ചരിച്ചിരുന്ന വണ്ണപ്പുറം പുളിക്കത്തൊട്ടി തൊണ്ടിക്കാമറ്റത്തിൽ ബെന്നി മാത്യു (55) മരിച്ചു. ഓട്ടോ ഓടിച്ചിരുന്ന ബെന്നിയുടെ സഹോദരന്റെ മകൻ പ്രിൻസിന്​ (27) പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ്​ തൊടുപുഴക്ക്​ വന്ന ബസും വണ്ണപ്പുറം ഭാഗത്തേക്ക് പോയ ഓട്ടോയും ഞറുക്കുറ്റി-വണ്ടമറ്റം ബൈപാസിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. പരിക്കേറ്റ ഇരുവരെയും മുതലക്കോടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബെന്നി മരിച്ചു. പ്രിൻസ് ചികിത്സയിലാണ്. ബെന്നിയുടെ ഭാര്യ ബീന. മക്കൾ: ബിജോയ്, ബിനുമോൻ. ​TDD BENNY MATHEW (55) ബെന്നി മാത്യു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story