Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:45 AM IST Updated On
date_range 8 March 2022 5:45 AM ISTസിൽകോൺ സൂപ്പർമാർക്കറ്റുകളിൽ മാർവെലസ് മാർച്ച് ഓഫറുകൾ
text_fieldsbookmark_border
ekg ads kochi ....business 1 CILCON കൊച്ചി: സിൽകോൺ സൂപ്പർമാർക്കറ്റുകളിൽ മാർവെലസ് മാർച്ച് ഓഫർ ആരംഭിച്ചു. പഴം, പച്ചക്കറി, ഇറച്ചി, മീൻ, ഹോട്ട് ഫുഡ്, ഗ്രോസറി, സ്മാൾ അപ്ലയൻസസ് എന്നിവക്ക് വിലക്കുറവും വിവിധ ഓഫറുകളുമുണ്ട്. പച്ചക്കറി, മീൻ, ഇറച്ചി എന്നിവയുടെ ഓഫർ മൂന്നുദിവസം (വ്യാഴാഴ്ച വരെ) മാത്രമാണുള്ളത്. 70340 11111 നമ്പറിൽ എല്ലാ ഉൽപന്നങ്ങൾക്കും ഹോം ഡെലിവറി സൗകര്യവും ഉണ്ട്. രണ്ടര കിലോ ചിക്കൻ ബിരിയാണി, 350 ഗ്രാം ചിക്കൻ കൊണ്ടാട്ടം, റൈത്ത, ബീറ്റ്റൂട്ട് പിക്കിൾ, പിക്കിൾ, 500 ഗ്രാം അടപ്രഥമൻ എന്നിവ ഉൾപ്പെടുന്ന സൺഡേ കോംബോ (5 പേർക്കുള്ളത്) 999 രൂപക്ക് ലഭിക്കും. ഒരു കിലോ മട്ടൺ ബിരിയാണി, 250 ഗ്രാം ചിക്കൻ കൊണ്ടാട്ടം, റൈത്ത, ബീറ്റ്റൂട്ട് പിക്കിൾ, പിക്കിൾ, 250 ഗ്രാം അടപ്രഥമൻ എന്നിവ ഉൾപ്പെടുന്ന മട്ടൺ ബിരിയാണി കോംബോക്ക് (2 പേർക്കുള്ളത്) 999 രൂപയാണ് വില. 70340 11111 എന്ന നമ്പറിൽ വിളിച്ച് കോംബോകൾ പ്രീ ബുക്ക് ചെയ്യാം. നാടൻ പോത്തിറച്ചി കിലോക്ക് വെറും 379 രൂപക്കും കുട്ടനാടൻ താറാവ് ഒരെണ്ണം 360 രൂപക്കും ലഭിക്കും. സ്പെഷൽ സാൾട്ടഡ് കാഷ്യൂ (ലൂസ്) കിലോക്ക് 799 രൂപയും പീനട്ട് റോസ്റ്റഡ് 199 രൂപയുമാണ് വില. 659 രൂപ വിലയുള്ള പവിഴം വടി അരിക്ക് 499 രൂപ നൽകിയാൽ മതി. 199 രൂപ വിലയുള്ള ആപ്പിസ് കോൺഫ്ലക്‌സ്, 239 രൂപ വിലയുള്ള ഡിസാനോ ഓട്സ്, ആപ്പിസ് സാഹിദ് ഡേറ്റ്സ് എന്നിവ ഒന്ന് വാങ്ങുമ്പോൾ ഒന്ന് സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story