Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിതകളുടെ ഓൺലൈൻ...

വനിതകളുടെ ഓൺലൈൻ ചിത്രപ്രദർശനം

text_fields
bookmark_border
കൊച്ചി: അന്താരാഷ്ട്ര വനിത ദിനത്തിൽ വനിതകളുടെ അന്താരാഷ്ട്ര ഓൺലൈൻ ചിത്ര പ്രദർശനം. കേരളത്തിലും അമേരിക്ക, ഖത്തർ, യു.എ.ഇ തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ചിത്രകാരികളാണ് പങ്കെടുക്കുക. പാലാരിവട്ടം ആർട്ട്‌ ഇൻ ആർട്ടാണ് 'ഷീ സ്ട്രോക്സ് ' എന്ന പേരിട്ട പ്രദർശനം ഒരുക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന പ്രദർശനം ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്‌ഘാടനം ചെയ്യും. 17 ചിത്രകാരികൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ മാധ്യമ പ്രവർത്തക സുജയ പാർവതി മുഖ്യാതിഥിയാകും. ചിത്രകാരി സീമ സുരേഷാണ് ഓൺലൈൻ പ്രദർശനം സംഘടിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story