Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:44 AM IST Updated On
date_range 8 March 2022 5:44 AM ISTവീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
text_fieldsbookmark_border
കളമശ്ശേരി: കുടുംബം പുറത്തുപോയ സമയം വീട് കുത്തിത്തുറന്ന് ലാപ്ടോപ്പും ആറുപവൻ ആഭരണവും 20,000 രൂപയും കർന്നു. കൂനംതൈ ഡെയറി മേത്താനം റോഡിൽ ഇൻസാഫ് മൻസിലിൽ ഷാഹുൽ ഹമീദിന്റെ വീടിനുപിന്നിലെ വാതിൽ കുത്തിത്തുറന്നാണ് മോഷണം. ഞായറാഴ്ച രാത്രിയാണ് സംഭവം. പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story