Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:41 AM IST Updated On
date_range 8 March 2022 5:41 AM ISTസ്മാർട്ട് അംഗൻവാടി ഉദ്ഘാടനം
text_fieldsbookmark_border
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം പഞ്ചായത്ത് എട്ടാംവാർഡിൽ നിർമിച്ച സ്മാർട്ട് അംഗൻവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസമോൾ ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാന്മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയന നോബി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അബ്ദുൽകരീം, സീനത്ത് മൈതീൻ, സി.ഡി.പി.ഒ പിങ്കി, വാർഡ് മെംബർമാരായ അബൂബക്കർ മാങ്കുളം, റിയാസ്, രമണൻ, ഷാജിമോൾ റഫീഖ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്‌തു, പി.പി. മുഹമ്മദ്, ഹസ്സൻ, ജബ്ബാർ, എ.പി. മുഹമ്മദ്, ഇബ്രാഹിം കവലയിൽ, കെ.എ. മുഹമ്മദ്, കെ.ജെ. ബോബൻ, സലിം അംഗൻവാടി ജീവനക്കാരായ ഉഷ, ആമിന തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story