Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമസ്ജിദ് ഉദ്ഘാടനവും...

മസ്ജിദ് ഉദ്ഘാടനവും വഖഫ് പ്രഖ്യാപനവും

text_fields
bookmark_border
മസ്ജിദ് ഉദ്ഘാടനവും വഖഫ് പ്രഖ്യാപനവും
cancel
പെരുമ്പാവൂര്‍: നെടുന്തോട് ജന്നത്ത് നഗര്‍ വില്ലയിലെ ജന്നത്തുല്‍ ഉലൂം നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ്​ എം.കെ. അബൂബക്കര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. അല്‍ ഇഹ്‌സാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.എ. ഇബ്രാഹീംകുട്ടി മസ്ജിദിന്‍റെ വഖഫ് പ്രഖ്യാപനം നടത്തി. കോതമംഗലം മിന മസ്ജിദ് ഖത്തീബ് ഷംസുദ്ദീന്‍ നദ്‌വി മുഖ്യപ്രഭാഷണം നടത്തി. മദ്‌റസ വിദ്യാര്‍ഥി മുഹമ്മദ് സൈഫാന്‍ ഖിറാഅത്ത് നടത്തി. പി.ജെ. ഷഫീഖ് സ്വാഗതവും മസ്ജിദ് ഇമാം മുഹമ്മദ് നൈനാര്‍ അല്‍ ഖാസിമി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story