Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ.ജെ. ജോൺ മാസ്റ്ററെ...

ഇ.ജെ. ജോൺ മാസ്റ്ററെ അനുസ്മരിച്ചു

text_fields
bookmark_border
ഇ.ജെ. ജോൺ മാസ്റ്ററെ അനുസ്മരിച്ചു
cancel
മരട്: കെ.എൽ.സി.എ വരാപ്പുഴ അതിരൂപത പ്രസിഡൻറ്, മരട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് തുടങ്ങി വിവിധ മേഖലകളിൽ സേവനം നടത്തിയ . സമ്മേളനം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏതുസമയത്തും ശാന്തനായി പെരുമാറുന്ന മാതൃകപരമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്‍റേതെന്ന് കെ. ബാബു പറഞ്ഞു. യോഗത്തിൽ സമീപകാലത്ത് മൺമറഞ്ഞ കെ.എൽ.സി.എ സഹകാരികളായ കെ.വി. പീറ്റർ, മാർട്ടിൻ ഇളംപ്ലായിൽ, ഫ്രാൻസിസ് പുളിക്കൽ, അഗസ്റ്റിൻ മാളിയേക്കൽ എന്നിവരെയും അനുസ്മരിച്ചു. മൂത്തേടം കെ.എൽ.സി.എ പ്രസിഡൻറ് സിബി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ, സഹകരണ ബാങ്ക് പ്രസിഡന്‍റ്​ വി. ജയകുമാർ, ഫാ. ജോപ്പി കൂട്ടുങ്കൽ, ഫാ. റെനിൽ തോമസ്, സി. ജെസീന്ത ജോസഫ്, ഷെറി ജെ. തോമസ്, റോയ് പാളയത്തിൽ, ബാബു ആൻറണി, വിൻസ് പെരിഞ്ചേരി, ആൻസലം മാസ്റ്റർ, മാർട്ടിൻ അറക്കൽ, പി.ഡി. ശരത്ചന്ദ്രൻ, ജോയി ചിന്നിക്കര എന്നിവർ സംസാരിച്ചു. EC-TPRA-1 EJJohn ഇ.ജെ. ജോൺ മാസ്റ്റർ അനുസ്മരണം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story