Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകട കുത്തിത്തുറന്ന്...

കട കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: ലോബോ ജങ്ഷനിൽ പലചരക്ക് കട കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചതായി പരാതി. പി.കെ. അബൂബക്കർ എന്നയാളുടെ പലചരക്ക് കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. മേശവലിപ്പിലുണ്ടായിരുന്ന 20,000 രൂപയും സാധനങ്ങളും കവർന്നു. മട്ടാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story