Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപേൾ ലോൺ വിതരണം ചെയ്തു

പേൾ ലോൺ വിതരണം ചെയ്തു

text_fields
bookmark_border
പേൾ ലോൺ വിതരണം ചെയ്തു
cancel
പറവൂർ: കോവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളുടെ കുടുംബത്തിന് സ്വയംതൊഴിൽ കണ്ടെത്തുന്നതിന്​ കുടുംബശ്രീ വഴി സർക്കാർ നടപ്പാക്കുന്ന പേൾ ലോണിന്റെ വിതരണം ചേന്ദമംഗലം പഞ്ചായത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ്​ ദിവ്യ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അധ്യക്ഷ ഷാലി ആന്‍റണി അധ്യക്ഷത വഹിച്ചു. കുടുംബശ്രീയിൽ അംഗങ്ങളായ കുടുംബങ്ങൾക്ക് പ്രവാസി ഭദ്രത പരിപാടിയുടെ ഭാഗമായുള്ള പലിശരഹിത വായ്പയുടെ ആദ്യ ഗഡു ജില്ല പഞ്ചായത്ത്​ അംഗം എ.എസ്. അനിൽകുമാർ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബെന്നി ജോസഫ്, സി.ഡി.എസ് ഉപാധ്യക്ഷ റുഖിയ സിദ്ദീഖ്, മെംബർ സെക്രട്ടറി വി.എ. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story