Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:35 AM IST Updated On
date_range 7 March 2022 5:35 AM ISTമതസൗഹാർദത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം -മുഹമ്മദ് ഷിയാസ്
text_fieldsbookmark_border
കൊച്ചി: ജനക്ഷേമത്തിനായി വിശ്രമമില്ലാതെ പ്രവർത്തിച്ച വ്യക്തിയായിരുന്നു പാണക്കാട് ഹൈദരലി തങ്ങളെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അനുസ്മരിച്ചു. മതസൗഹാർദം കാത്തുസൂക്ഷിക്കാൻ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. മനുഷ്യനന്മക്കായി ഇത്രത്തോളം അധ്വാനിച്ച പൊതുപ്രവർത്തകർ അപൂർവമാണ്. തികഞ്ഞ ഒരു മനുഷ്യസ്നേഹിയായിരുന്നു ഹൈദരലി തങ്ങൾ. മതേതരത്വത്തിനും മതമൈത്രിക്കുവേണ്ടിയും എന്നും നിലകൊണ്ട വ്യക്തിയെയാണ് കേരളത്തിന് നഷ്ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story