Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജീവിതശൈലീ രോഗ മെഡിക്കൽ...

ജീവിതശൈലീ രോഗ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ആലുവ: നൊച്ചിമ സേവന ലൈബ്രറി ആൻഡ്​ റീഡിങ് റൂം, കൊച്ചിൻ ഈസ്റ്റ് റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ജീവിതശൈലീ രോഗനിർണയ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ഞായറാഴ്ച രാവിലെ ഏഴുമുതൽ 9.30 വരെ നൊച്ചിമ സേവന ലൈബ്രറിയിലാണ് ക്യാമ്പ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story