Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാറക്കടവ് ബ്ലോക്ക്...

പാറക്കടവ് ബ്ലോക്ക് ക്ഷീരസംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
പാറക്കടവ് ബ്ലോക്ക് ക്ഷീരസംഗമം സംഘടിപ്പിച്ചു
cancel
കുന്നുകര: ക്ഷീര വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് അടുവാശ്ശേരി എസ്.എന്‍.ഡി.പി ഹാളില്‍ . ഡെയറി എക്സിബിഷന്‍, ക്ഷീരവികസന സെമിനാര്‍, പൊതുസമ്മേളനം, മികച്ച ക്ഷീര കര്‍ഷകരെയും മികച്ച ക്ഷീരസംഘത്തെയും ആദരിക്കല്‍, തത്സമയ പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. അന്‍വര്‍സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി. ബിന്ദുമോന്‍ പദ്ധതി വിശദീകരിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. പ്രദീഷ് അധ്യക്ഷത വഹിച്ചു. മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൈന ബാബു, മില്‍മ മുന്‍ ചെയര്‍മാന്‍ എം. ടി. ജയന്‍, ജില്ല പഞ്ചായത്ത്​ അംഗം കെ.വി. രവീന്ദ്രനാഥ്, ജനപ്രതിനിധികളായ ഡെയ്സി ടോമി, സി.എം. വര്‍ഗീസ്, ടി.എ. ഷബീര്‍ അലി, അമ്പിളി ഗോപി, സി.കെ. കാസിം, റൈജി സിജോ, താര സജീവ്, ആനി കുഞ്ഞുമോന്‍, സിനി ജോണി, അമ്പിളി അശോകന്‍, ദിലീപ് കപ്രശ്ശേരി, വി.ടി. സലീഷ്, യദുകൃഷ്ണന്‍, ജിജി സൈമണ്‍, വി.ബി. ഷഫീഖ്, കുന്നുകര ക്ഷീരസംഘം പ്രസിഡന്‍റ് പി.ടി. സാബു, ഡേവിസ് പനക്കല്‍, പി.വൈ. എല്‍ദോ, ഉമ്മു ഹബീബ, പി.കെ. ഫാത്തിമ, പി.പി. രൂപ എന്നിവര്‍ സംസാരിച്ചു. അടുവാശ്ശേരി ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്‍റ്​ ടി. പി. രാധാകൃഷ്ണന്‍ സ്വാഗതവും ബ്ലോക്ക് ക്ഷീരവികസന ഓഫിസര്‍ പി.ആര്‍. സജീവ് കുമാര്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story