Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:41 AM IST Updated On
date_range 6 March 2022 5:41 AM ISTധർണ നടത്തി
text_fieldsbookmark_border
കോതമംഗലം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കോതമംഗലം താലൂക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ കോതമംഗലം സബ് ട്രഷറിയുടെ പരിസരത്ത് . പെൻഷൻ പരിഷ്കരണത്തിൽ അനുവദിച്ച മൂന്ന് ഗഡു സമാശ്വാസം അനുവദിക്കുക. മെഡിസെപ് പദ്ധതിയുടെ പോരായ്മകൾ പരിഷ്കരിച്ചു നടപ്പാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം പി.എം. മൈതീൻ ഉദ്ഘാടനം ചെയ്തു. കെ.സി. ജോസ് മുഖ്യപ്രഭാഷണം നടത്തി. ആലിസ് സ്കറിയ, എ.ജെ. ജോൺ, പി.ഐ. ജോർജ്, കെ.കെ. ഹുസൈൻ, എൻ.ഐ. അഗസ്റ്റിൻ, പി.വി. പൗലോസ്, വി.കെ. കാർത്യായിനി, ടി.പി. പൗലോസ്, ടി.കെ. വർഗീസ്, കെ.കെ. ശശിധരൻ നായർ, മാർട്ടിൻ കീഴ്മാടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
