Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുംഭഭരണി മഹോത്സവത്തിന്...

കുംഭഭരണി മഹോത്സവത്തിന് കൊടിയേറി

text_fields
bookmark_border
കുംഭഭരണി മഹോത്സവത്തിന് കൊടിയേറി
cancel
ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖവക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ . ക്ഷേത്രം തന്ത്രി ആമ്പല്ലൂർ പുരുഷൻ, മേൽശാന്തി ശ്രീജിത്ത് മോഹനൻ എന്നിവരുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്​. പ്രദക്ഷിണവീഥി, തിരുമുറ്റം എന്നിവയുടെ സമർപ്പണം അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ നിർവഹിച്ചു. ക്യാപ്‌ഷൻ ea yas8 kodiyetam കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് കൊടിയേറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story