Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപള്ളത്താംകുളങ്ങര...

പള്ളത്താംകുളങ്ങര ക്ഷേത്രത്തിൽ പകൽപൂരം

text_fields
bookmark_border
പള്ളത്താംകുളങ്ങര ക്ഷേത്രത്തിൽ പകൽപൂരം
cancel
എടവനക്കാട്: പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പകല്‍പൂരത്തിന് 14 ആന അണിനിരന്നു. തെക്കേ ചേരുവാരം ശിവക്ഷേത്രത്തിന്റെ നടയില്‍നിന്ന് വടക്കേ ചേരുവാരം ക്ഷേത്രനടയില്‍നിന്ന്​ ഏഴ് ആനയെ അണിനിരത്തിയാണ് പകല്‍പൂരം ആരംഭിച്ചത്. വടക്കേചേരുവാരത്തില്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലും തെക്കേ ചേരുവാരത്തിൽ ചെറുശ്ശേരി കുട്ടന്‍മാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. കുടമാറ്റവും നടന്നു. Pooram: പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടന്ന വടക്കേ ചേരുവാര പകൽപൂരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story