Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജലസേചന കനാൽ...

ജലസേചന കനാൽ അറ്റകുറ്റപ്പണി തുടങ്ങി

text_fields
bookmark_border
ജലസേചന കനാൽ അറ്റകുറ്റപ്പണി തുടങ്ങി
cancel
പെരുമ്പാവൂര്‍: ജില്ല പഞ്ചായത്തിന്‍റെ 10 ലക്ഷം ചെലവഴിച്ച് വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ മുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന്‍റെ അറ്റകുറ്റപ്പണികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത്​ അംഗം സനിത റഹീം നിര്‍വഹിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഗോപാല്‍ ഡിയോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുബൈറുദ്ദീന്‍ ചെന്താര, കെ.എം. അബ്ദുല്‍ അസീസ്, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ്​ എം.എ. മുഹമ്മദ് കുഞ്ഞാമി, വാര്‍ഡ് വികസന സമിതി ജോ.കണ്‍വീനര്‍ സലീം പുത്തുക്കാടന്‍, ഷുക്കൂര്‍ പാലത്തിങ്ങല്‍, റഹീം മൂക്കട, അന്‍സാര്‍ മേനോക്കുടി, അലിയാര്‍ കൂറക്കാടന്‍ എന്നിവര്‍ സംസാരിച്ചു. em pbvr 3 Sanitha Raheem വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ മുടിക്കല്‍ ജലസേചന കനാലിന്‍റെ അറ്റകുറ്റപ്പണി ജില്ല പഞ്ചായത്ത്​ അംഗം സനിത റഹീം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story