Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകവളങ്ങാട്...

കവളങ്ങാട് അടുക്കളത്തോട്ടം പദ്ധതി

text_fields
bookmark_border
കോതമംഗലം: ജനകീയാസൂത്രണ പദ്ധതി പ്രകാരം കവളങ്ങാട് പഞ്ചായത്തിലെ കർഷകർക്ക് അടുക്കളത്തോട്ടം പദ്ധതിയിലൂടെ പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്‍റ് ജിൻസിയ ബിജു വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ ടീന ടിനു അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ.എ. സജി സ്വാഗതവും അസിസ്റ്റന്‍റ്​ കൃഷി ഓഫിസർ കെ.സി. സാജു നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story