Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:41 AM IST Updated On
date_range 5 March 2022 5:41 AM ISTകുസാറ്റ്: വൊക്കേഷനല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
text_fieldsbookmark_border
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഡി.ഡി.യു കൗശല്‍ കേന്ദ്രയില്‍ നടത്തുന്ന ബി. വോക്, എം.വോക് (ടെക്‌നോളജി ആൻഡ് മാനേജ്‌മെന്‍റ് കണ്‍സള്‍ട്ടിങ്), എം.വോക് (മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്‍റ്) എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴും പിഴയോടെ മാര്‍ച്ച് 14 വരെയുമാണ്. വിശദവിവരങ്ങള്‍ admissions.cusat.ac in ല്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story