Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുദ്ധവിരുദ്ധ സംഗമം

യുദ്ധവിരുദ്ധ സംഗമം

text_fields
bookmark_border
യുദ്ധവിരുദ്ധ സംഗമം
cancel
കോതമംഗലം: വെൽഫെയർ പാർട്ടി കോതമംഗലം മണ്ഡലത്തിന്റെ നേതൃത്വത്തിൽ കോതമംഗലം ഗാന്ധി സ്ക്വയറിൽ നടത്തി. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജയിംസ് കോറമ്പേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിസന്റ് സി.എ. യഹ്​യ അധ്യക്ഷത വഹിച്ചു. കെ.എ. മൻസൂർ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം, കെ.എച്ച്. സലീം, കെ.എച്ച്. യൂസുഫ് എന്നിവർ സംസാരിച്ചു. EM KMGM 7 welfair വെൽഫെയർ പാർട്ടി സംഘടിപ്പിച്ച കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജയിംസ് കോറമ്പേൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story