Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'റോഡ് സുരക്ഷ അതോറിറ്റി...

'റോഡ് സുരക്ഷ അതോറിറ്റി പ്രവർത്തനം ഊർജിതമാക്കണം'

text_fields
bookmark_border
മൂവാറ്റുപുഴ: കൂത്താട്ടുകുളം - മൂവാറ്റുപുഴ എം.സി റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ റോഡ് സുരക്ഷ അതോറിറ്റി കാര്യക്ഷമമായി ഇടപെടണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. റോഡ് സുരക്ഷ പദ്ധതിയിൽനിന്ന് പണം അനുവദിച്ച് അപകടങ്ങൾ കുറക്കാൻ നടപടി ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവിന് കത്ത് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story