Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാങ്കേതിക സർവകലാശാല...

സാങ്കേതിക സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ മാറ്റി തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഏപ്രിൽ 13ന് നടത്താനിരുന്ന ബി.ടെക് (2019 സ്കീം) അഞ്ചാം സെമസ്റ്റർ റെഗുലർ മൈനർ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. പരീക്ഷഫലം തിരുവനന്തപുരം: എം. ആർക് രണ്ടാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെയും എം പ്ലാൻ രണ്ടാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പിന് ഓൺലൈൻ വഴിയോ കോളജ് മുഖേനയോ മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്. ടൈംടേബ്​ൾ തിരുവനന്തപുരം: ഒന്നാം സെമസ്റ്റർ ബി. ആർക് (2016 സ്‌കീം) സപ്ലിമെന്ററി പരീക്ഷകൾ, മൂന്ന്, അഞ്ച് സെമസ്റ്റർ റെഗുലർ-സപ്ലിമെന്ററി പരീക്ഷകൾ, ഒന്നാം സെമസ്റ്റർ (2021 സ്‌കീം) റെഗുലർ പരീക്ഷകൾ, ബി.എച്ച്.എം.സി.ടി ബി ഡെസ് പ്രോഗ്രാമുകളുടെ ഒന്ന്, മൂന്ന് സെമെസ്റ്ററുകളുടെ റെഗുലർ-സപ്ലിമെന്ററി പരീക്ഷകൾ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ വിവരങ്ങൾ​ സർവകലാശാല വെബ്സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story