Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോ. സിസ്റ്റർ ലില്ലിസ...

ഡോ. സിസ്റ്റർ ലില്ലിസ കെ.സി.ബി.സി ഹെൽത്ത് കമീഷൻ സെക്രട്ടറി

text_fields
bookmark_border
കൊച്ചി: കെ.സി.ബി.സി ഹെൽത്ത് കമീഷൻ സെക്രട്ടറിയായി ആരാധന സന്യാസിനി സമൂഹത്തിലെ തലശ്ശേരി പ്രോവിൻസ്​ അംഗമായ ഡോ. സിസ്റ്റർ ലില്ലിസ എസ്​.എ.ബി.എസ്​. ചുമതലയേറ്റു. തലശ്ശേരി ജോസ്​ഗിരി, കോഓപറേറ്റിവ് എന്നീ ഹോസ്​പിറ്റലുകളിൽ 16 വർഷം അധ്യാപികയായും ജോസ്​ഗിരി ഹോസ്​പിറ്റലിൽ ആറ് വർഷം അഡ്മിനിസ്​ട്രേറ്ററായും സേവനം ചെയ്തിട്ടുണ്ട്. കേരള യൂനിവേഴ്സിറ്റിയിൽ നിന്ന്​ ഹോസ്​പിറ്റൽ അഡ്മിനിസ്​ട്രേഷനിൽ മാസ്റ്റർ ബിരുദവും ഒന്നാം റാങ്കും കരസ്​ഥമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story