Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:29 AM IST Updated On
date_range 4 March 2022 5:29 AM ISTഫാകട് കോളനിയില്‍ മെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
പള്ളിക്കര: അമ്പലമേട് ജനമൈത്രി പൊലീസും ജനമൈത്രി സമിതിയും പീസ്വാലി ഫൗണ്ടേഷനും ആസ്റ്റര്‍ മെഡ്സിറ്റിയും പെരിങ്ങാല തണല്‍ പാലിയേറ്റിവും സംയുക്തമായി കരിമുഗള്‍ ഫാകട് കോളനിയില്‍ നടത്തിയ കോവിഡാനന്തര രോഗനിര്‍ണയ ക്യാമ്പ് തൃക്കാക്കര അസി. കമീഷണര്‍ പി.വി. ബേബി ഉദ്ഘാടനം ചെയ്തു. അമ്പലമേട് പൊലീസ് ഇന്‍സ്‌പെകടര്‍ ലാല്‍ സി. ബേബി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എസ്.ഐ കെ.എക്‌സ്. തോമസ്, ജനമൈത്രി സി.ആര്‍.ഒ വി.എ. അബ്ദുൽജബ്ബാര്‍, വാര്‍ഡ് മെംബര്‍ ഷാനിഫ ബാബു, തണല്‍ പാലിയേറ്റിവ് സെക്രട്ടറി കെ.കെ. മുഹമ്മദ്, സജിത പ്രദീപ് എന്നിവര്‍ സംസാരിച്ചു. പടം. അമ്പലമേട് ജനമൈത്രി പൊലീസിന്‍റെ കീഴില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് തൃക്കാക്കര അസി. കമീഷണര്‍ പി.വി. ബേബി ഉദ്ഘാടനം ചെയ്യുന്നു (em palli 4 police)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
