Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാറ്റൂ...

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ മീ ടൂ ആരോപണം

text_fields
bookmark_border
കൊച്ചി: ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ മീ ടൂ ആരോപണവുമായി പെൺകുട്ടികൾ. പാലാരിവട്ടം പാടിവട്ടത്ത്​ പ്രവർത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റിനെതിരെയാണ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി പെൺകുട്ടികൾ രംഗത്തുവന്നത്. ഇൻസ്റ്റഗ്രാമിലൂടെയും റെഡിറ്റിലൂടെയും പലരും ദുരനുഭവം പങ്കുവെക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് തനിക്കുനേരെയുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് ഒരുയുവതി റെഡിറ്റിലാണ്​ ആദ്യമായി എഴുതിയത്​. രണ്ടുവർഷം മുമ്പ് സമാന അനുഭവമുണ്ടായതായി മറ്റൊരു യുവതിയും സമൂഹ മാധ്യമത്തിൽ കുറിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story