Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുരപ്പുറ സോളാർ പദ്ധതി;...

പുരപ്പുറ സോളാർ പദ്ധതി; സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ ഇന്ന്

text_fields
bookmark_border
ആലുവ: കെ.എസ്.ഇ.ബി വഴി നടപ്പാക്കുന്ന സൗര പുരപ്പുറ സോളാർ പദ്ധതിയുടെ സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ വെള്ളിയാഴ്ച്ച നടക്കും. രാവിലെ 10 മുതൽ ആലുവ ടൗൺ സെക്​ഷൻ ഓഫിസിലാണ് രജിസ്ട്രേഷൻ. ആലുവ ടൗൺ, ആലുവ നോർത്ത്, ആലുവ വെസ്റ്റ്, എടയാർ സെക്​ഷൻ ഓഫിസിലെ ഉപഭോക്താക്കൾ കൺസ്യൂമർ നമ്പർ, രജിസ്ട്രേഡ് മൊബൈൽ നമ്പർ എന്നിവ സഹിതം എത്തണമെന്ന് ആലുവ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story