Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുദ്ധവിരുദ്ധ റാലി...

യുദ്ധവിരുദ്ധ റാലി നടത്തി

text_fields
bookmark_border
യുദ്ധവിരുദ്ധ റാലി നടത്തി
cancel
പല്ലാരിമംഗലം: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സി യൂനിറ്റിന്റെയും സ്‌കൂളിലെ വിവിധ ക്ലബുകളുടെയും നേതൃത്വത്തിൽ അടിവാട് ടൗണിൽ യുദ്ധ വിരുദ്ധ റാലി നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ്, പി.ടി.എ പ്രസിഡന്റ് എൻ.എസ്. ഷിജീബ്, ഹെഡ്മാസ്റ്റർ സോമകുമാരൻ, സി.പി.ഒ ബിജു കെ. നായർ തുടങ്ങിയവർ നേതൃത്വം നൽകി. EM KMGM 4 war പല്ലാരിമംഗലം ഗവൺമെന്‍റ്​ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story