Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോധവത്കരണ വാഹന യാത്ര

ബോധവത്കരണ വാഹന യാത്ര

text_fields
bookmark_border
ബോധവത്കരണ വാഹന യാത്ര
cancel
കിഴക്കമ്പലം: കിഴക്കമ്പലം വൈദ്യുതി സെക്ഷനു കീഴിൽ വൈദ്യുതാപകടങ്ങളുമായി ബന്ധപ്പെട്ട് ബോധവത്​കരണ വാഹന യാത്ര നടത്തി. സെക്ഷൻ അസി. എൻജിനീയർ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ വിൽസൻറ് സംസാരിച്ചു. വൈദ്യുതി സെക്ഷനു കീഴിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story