Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപത്തിന് അക്ഷയ...

പത്തിന് അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും

text_fields
bookmark_border
ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം . അക്ഷയ കൂട്ടായ്മ ജില്ല കമ്മിറ്റിയാണ് സമരം നടത്തുന്നത്. വ്യാജ ജനസേവന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. 10 വർഷമായി സേവന നിരക്ക് പട്ടിക പരിഷ്കരിക്കുക, വിവിധ പ്രോജക്​ടുകളുടെ കൂലി അതത് മാസങ്ങളിൽ നൽകുക, അക്ഷയ സംരംഭകർക്ക് ഓണറേറിയം നൽകുക, ക്ഷേമനിധി രൂപവത്​കരിക്കുക, പ്രളയ ധനസഹായം ഉടനെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സമരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story