Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.സി.പി മണ്ഡലം...

എൻ.സി.പി മണ്ഡലം കൺവെൻഷൻ

text_fields
bookmark_border
എൻ.സി.പി മണ്ഡലം കൺവെൻഷൻ
cancel
ചെങ്ങമനാട്: എൻ.സി.പി ചെങ്ങമനാട് മണ്ഡലം കൺവെൻഷൻ ദേശം പുറയാറിൽ സംഘടിപ്പിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം മുരളി പുത്തൻവേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഫ്സൽ മുത്തേടൻ അധ്യക്ഷത വഹിച്ചു. സുബൈർ മാനടത്ത്, ശിവരാജ് കോമ്പാറ, ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹുസൈൻ കുന്നുകര, ഡൊമിനിക്, റമീസ് രാജ, സുമേഷ് ദേശം, ഷാനു ഹൈദ്രോസ്, ഉണ്ണികൃഷ്ണൻ, റഫീഖ്, ഫജിരി, ഫാരിസ്, ദിലീപ്, സുമേഷ്, അഹ്മദ്, റിസ്​വാൻ, അഫീഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story