Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയലിൽ അസ്ഥികൂടം...

വയലിൽ അസ്ഥികൂടം കണ്ടെത്തി

text_fields
bookmark_border
ചെങ്ങന്നൂർ: ചെങ്ങന്നൂർ മുണ്ടൻകാവ് കോടിയാട്ടുകര ഭാഗത്ത് റെയിൽവേ ട്രാക്കിന് സമീപം . ചൊവ്വാഴ്ച വൈകീട്ട് ആറോടെ പുല്ലുചെത്താനെത്തിയ വനിതകളാണ് അസ്ഥികൂടം കണ്ടത്. പൊലീസ് സ്ഥലത്ത് എത്തി. ബുധനാഴ്ച മറ്റ് നടപടി സ്വീകരിക്കും. സമീപ പ്രദേശങ്ങളിൽനിന്ന്​ അടുത്തകാലത്ത് കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story