Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:46 AM IST Updated On
date_range 1 March 2022 5:46 AM ISTചവിട്ടുനാടക രേഖകൾ നൽകി
text_fieldsbookmark_border
പറവൂർ: ഗോതുരുത്ത് ഗ്രാമീണ വായനശാലയിൽ ആരംഭിക്കുന്ന ചവിട്ടുനാടക പുസ്തക കോർണറിലേക്ക് ചവിട്ടുനാടകവുമായി ബന്ധപ്പെട്ട രേഖകൾ നൽകി. വായനശാല പ്രസിഡന്‍റ് എം.എക്സ്. മാത്യുവിന് പോൾസൺ പുളിക്കത്തറ രേഖകൾ കൈമാറി. ടൈറ്റസ് ഗോതുരുത്ത്, ചവിട്ടുനാടക കലാകാരന്മാരായ സലീം കോണത്ത്, തമ്പി പയ്യപ്പിള്ളി, സാബു പുളിക്കത്തറ എന്നിവർ സംസാരിച്ചു. ചിത്രം EA PVR chavittu nadakam 4 ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ ചവിട്ടുനാടക കോർണറിലേക്കുള്ള രേഖകൾ എം.എക്സ്. മാത്യുവിന് പോൾസൺ പുളിക്കത്തറ കൈമാറുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story