Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്റസയിലേക്ക്...

മദ്റസയിലേക്ക് ജലശീതീകരണി നൽകി

text_fields
bookmark_border
മട്ടാഞ്ചേരി: മുസ്​ലിം സർവിസ് സൊസൈറ്റി കൊച്ചങ്ങാടി ചിത്തുപറമ്പിലെ ഖാദിരിയ്യ . കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം.എച്ച്.എം. അഷ്​റഫ് ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ കെ.എച്ച്. ഖാലിദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വൈ. നാസർ, കൊച്ചി പ്രസ് ക്ലബ് പ്രസിഡന്‍റ് എം.എം. സലീം, കവയിത്രി സുൽഫത്ത് ബഷീർ, ഇംഗ്ലീഷ് നോവലിസ്റ്റ് ഹസൻ നാസിർ, അസ്​ലം സേട്ട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story