Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേലക്കുളം ഉസ്താദ്...

ചേലക്കുളം ഉസ്താദ് അനുസ്​മരണം

text_fields
bookmark_border
ചേലക്കുളം ഉസ്താദ് അനുസ്​മരണം
cancel
കരുമാല്ലൂർ: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പറവൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലങ്ങാട് മഹല്ല് മുദരിസ് സലിം മൗലവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ഇസ്മായിൽ ഹസനി വണ്ടിപ്പെരിയാർ അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് ബാഖവി, അമീൻ മൗലവി പാലക്കൽ, ഷാനവാസ് മൗലവി, ഷിഹാബുദ്ദീൻ ബാഖവി, അബ്ദുൽ റഷീദ് മൗലവി എന്നിവർ സംസാരിച്ചു. പടം EA PVR chelakkulam usthad 7 ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പറവൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച ആലങ്ങാട് മഹല്ല് മുദരിസ് സലിം മൗലവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story